കുവൈത്ത് സിറ്റി∙ ഡിപ്ലോമാറ്റിക് എൻ‌ക്ലേവ് കവാടത്തിൽനിന്ന് എംബസി പരിസരത്തേക്ക് ഇന്ത്യൻ എംബസി വാഹന സർവീസ് ഏർപ്പെടുത്തി.

കുവൈത്ത് സിറ്റി∙ ഡിപ്ലോമാറ്റിക് എൻ‌ക്ലേവ് കവാടത്തിൽനിന്ന് എംബസി പരിസരത്തേക്ക് ഇന്ത്യൻ എംബസി വാഹന സർവീസ് ഏർപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ ഡിപ്ലോമാറ്റിക് എൻ‌ക്ലേവ് കവാടത്തിൽനിന്ന് എംബസി പരിസരത്തേക്ക് ഇന്ത്യൻ എംബസി വാഹന സർവീസ് ഏർപ്പെടുത്തി. ഇന്നലെ  നിലവിൽ വന്ന ഷട്ടിൽ സർവീസ് എംബസിയിൽ എത്തേണ്ടവർക്ക് സഹായകമായി.

 പ്രായമുള്ളവർ, കുഞ്ഞുങ്ങളുമൊത്തുള്ള കുടുംബങ്ങൾ, സഞ്ചാരത്തിന് പ്രയാസമുള്ളവർ എന്നിവർക്കാണ് മുൻ‌ഗണന. 

ADVERTISEMENT

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 4 വരെ ഷട്ടിൽ വാഹന സേവനം ലഭ്യമാകും. സേവനം തികച്ചും സൗജന്യമായിരിക്കുമെന്നും എംബസി അറിയിച്ചു.