അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന കോവിഡ്19 ബാധിതരുടെ എണ്ണം രണ്ടായിരത്തിൽ താഴെ. മരണനിരക്കും അഞ്ചിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1883 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായും 1956 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. നാലു പേർ മരിക്കുകയും ചെയ്തു. ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന കോവിഡ്19 ബാധിതരുടെ എണ്ണം രണ്ടായിരത്തിൽ താഴെ. മരണനിരക്കും അഞ്ചിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1883 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായും 1956 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. നാലു പേർ മരിക്കുകയും ചെയ്തു. ഇന്നലെ 1988 പേർക്കായിരുന്നു രോഗബാധ.

ഇതോടെ രാജ്യത്തെ ആകെ രോഗികൾ 4,76,019 ആയി. രോഗമുക്തി നേടിയവർ ആകെ: 4,60,841. ആശുപത്രിയിൽ ചികിത്സയിലുള്ളവർ: 13,658. ആകെ മരണം: 1520. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.

ADVERTISEMENT

കോവിഡ്: സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം

യുഎഇയിൽ എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.