സലാല ∙ സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഓതറ പുനമടത്തു ബാബുവിന്റെ മകൻ അജിൻ ബാബു (32) ആണ് ചൊവ്വാഴ്ച വൈകിട്ട് സലാലയിലെ മസൂനയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലാല ∙ സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഓതറ പുനമടത്തു ബാബുവിന്റെ മകൻ അജിൻ ബാബു (32) ആണ് ചൊവ്വാഴ്ച വൈകിട്ട് സലാലയിലെ മസൂനയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭാര്യയും ഒന്നര വയസുള്ള കുട്ടിയും സലാലയിൽ ഉണ്ട്.