റിയാദ്∙ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് സൗദിയിലെ ഖമീസ് മുഷൈത്തിലേക്കു ഹൂതികൾ ഇന്നലെ അയച്ച മിസൈൽ അറബ് സഖ്യസേന തകർത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് സൗദിയിലെ ഖമീസ് മുഷൈത്തിലേക്കു ഹൂതികൾ ഇന്നലെ അയച്ച മിസൈൽ അറബ് സഖ്യസേന തകർത്തു. ചൊവ്വാഴ്ച അയച്ച ‍ഡ്രോണും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപ് വെടിവച്ചിട്ടിരുന്നു. രാജ്യാന്തര ചട്ടങ്ങള്‍ പ്രകാരം പൊതുജന സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു.