അബുദാബി ∙ കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 2,022 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

അബുദാബി ∙ കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 2,022 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1,731 പേർ രോഗമുക്തി നേടുകയും നാലു പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗികൾ 4,87,697 ആയി. രോഗമുക്തി നേടിയവർ ആകെ 4,71,906. ആശുപത്രിയിൽ ചികിത്സയിലുള്ളവർ–14,254. ആകെ മരണം–1,537.

ADVERTISEMENT

വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക്ു മികച്ച ചികിത്സയാണു നൽകുന്നതെന്നും അധികൃതർ പറഞ്ഞു.

കോവിഡ് പരിശോധന ആകെ 40.6 ദശലക്ഷം

ADVERTISEMENT

പുതുതായി 2,66,023 പരിശോധന കൂടി നടന്നതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധന 40.6 ദശലക്ഷമായി. യുഎഇയിൽ വ്യാപകമായി കോവിഡ് പ്രതിരോധ കുത്തിവയ്പും നടന്നുവരുന്നു. 

അതേസമയം, എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും  വേണം. ഇല്ലെങ്കിൽ‌ ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് വിലയില്ലാതായിപ്പോകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം