അബുദാബി∙ വ്യാജ പരുക്കുകളുമായി യാചന നടത്തുന്നവർക്കു കനത്ത ശിക്ഷയുണ്ടാകുമെന്നു യുഎഇ പബ്ലിക് പ്രോസിക്യൂഷൻ.....

അബുദാബി∙ വ്യാജ പരുക്കുകളുമായി യാചന നടത്തുന്നവർക്കു കനത്ത ശിക്ഷയുണ്ടാകുമെന്നു യുഎഇ പബ്ലിക് പ്രോസിക്യൂഷൻ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ വ്യാജ പരുക്കുകളുമായി യാചന നടത്തുന്നവർക്കു കനത്ത ശിക്ഷയുണ്ടാകുമെന്നു യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ആരോഗ്യ, സാമ്പത്തിക സ്ഥിതി നിരീക്ഷണ വിധേയമാക്കിയായിരിക്കും ശിക്ഷയുടെ തോത് നിശ്ചയിക്കുക.

റമസാനിൽ ജനങ്ങളുടെ സഹായ മനസ്ഥിതി ചൂഷണം ചെയ്യാൻ യാചനയ്ക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നവർക്ക് 6 മാസം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.

ADVERTISEMENT

ഒറ്റയ്ക്കും സംഘമായും യാചന നടത്തുന്നവർക്കെതിരെയും നടപടി ശക്തമാക്കിയിട്ടുണ്ട്. ഭിക്ഷാടകർക്ക് 3 മാസം തടവും 5000 ദിർഹവുമാണ് പിഴ.