മസ്‌കത്ത് ∙ ഒമാനില്‍ 24 മണിക്കൂറിനിടെ 1,508 കോവിഡ് കേസുകളും 16 മരണവും. 1301 പേര്‍ കൂടി രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 185,278 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1942 ആയി. 165,051 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്. അതേസമയം, ഒരു ദിവസത്തിനിടെ 107 രോഗികളെ ആശുപത്രിയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാനില്‍ 24 മണിക്കൂറിനിടെ 1,508 കോവിഡ് കേസുകളും 16 മരണവും. 1301 പേര്‍ കൂടി രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 185,278 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1942 ആയി. 165,051 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്.

അതേസമയം, ഒരു ദിവസത്തിനിടെ 107 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 822 രോഗികളാണു നിലവില്‍ ആശുപത്രികളില്‍ കഴിയുന്നത്. ഇതില്‍ 266 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.