അബുദാബി∙ ഫൈസർ വാക്സീന് അബുദാബി ആരോഗ്യവിഭാഗം അംഗീകാരം നൽകി. അബുദാബി സിറ്റി, അൽഐൻ, അൽദഫ്റ എന്നിവിടങ്ങളിലായി 11 കേന്ദ്രങ്ങളിൽ ലഭ്യമായ വാക്സീൻ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് ലഭിക്കുക........

അബുദാബി∙ ഫൈസർ വാക്സീന് അബുദാബി ആരോഗ്യവിഭാഗം അംഗീകാരം നൽകി. അബുദാബി സിറ്റി, അൽഐൻ, അൽദഫ്റ എന്നിവിടങ്ങളിലായി 11 കേന്ദ്രങ്ങളിൽ ലഭ്യമായ വാക്സീൻ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് ലഭിക്കുക........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഫൈസർ വാക്സീന് അബുദാബി ആരോഗ്യവിഭാഗം അംഗീകാരം നൽകി. അബുദാബി സിറ്റി, അൽഐൻ, അൽദഫ്റ എന്നിവിടങ്ങളിലായി 11 കേന്ദ്രങ്ങളിൽ ലഭ്യമായ വാക്സീൻ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് ലഭിക്കുക.

വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായവർ, മറ്റു വാക്സീൻ എടുത്തവർ, ഗർഭിണികൾ, അലർജിയുള്ളവർ, 16 വയസ്സിനു താഴെയുള്ളവർ, ആരോഗ്യപ്രശ്നം മൂലം  മെഡിക്കൽ സംഘം വാക്സീനെടുക്കരുതെന്നു നിർദേശിച്ചവർ എന്നിവർക്കു വാക്സീൻ നൽകില്ല.

ADVERTISEMENT

സിനോഫാമിനു ശേഷം അബുദാബിയിൽ അംഗീകരിക്കുന്ന മൂന്നാമത്തെ വാക്സീനാണ് ഫൈസർ.  യുഎഇയിൽ മൂന്നാംഘട്ട പരീക്ഷണം നടത്തിയ റഷ്യയുടെ സ്ഫുട്നിക്–5 വാക്സീനും അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.

വാക്സീൻ ബുക്കിങ്

∙ സേഹ ക്ലിനിക് 800 50  

∙ മുബാദല ക്ലിനിക് 800 4959

∙ ഇമെയിൽ MCV@telemed.ae