ദുബായ് ∙ യുഎഇയിൽ പൊതുമേഖലയിലെ പെരുന്നാൾ (ഇൗദുൽ ഫിതർ) അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. റമസാൻ 29 മുതൽ ഷവ്വാൽ മൂന്നു വരെയായിരിക്കും അവധി. അതായത്, റമസാൻ 29 ദിവസം ആണെങ്കിൽ ഇൗ മാസം 11 മുതൽ മേയ് 14 വരെയായിരിക്കും അവധി. റമസാൻ 30 ദിവസം പൂർത്തിയാവുകയാണെങ്കിൽ അഞ്ചു ദിവസം അവധി ലഭിക്കും, മേയ് 11 മുതൽ 15 വരെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിൽ പൊതുമേഖലയിലെ പെരുന്നാൾ (ഇൗദുൽ ഫിതർ) അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. റമസാൻ 29 മുതൽ ഷവ്വാൽ മൂന്നു വരെയായിരിക്കും അവധി.

അതായത്, റമസാൻ 29 ദിവസം ആണെങ്കിൽ ഇൗ മാസം 11 മുതൽ മേയ് 14 വരെയായിരിക്കും അവധി. റമസാൻ 30 ദിവസം പൂർത്തിയാവുകയാണെങ്കിൽ അഞ്ചു ദിവസം അവധി ലഭിക്കും, മേയ് 11 മുതൽ 15 വരെ. ഏപ്രിൽ13നാണ് റമസാൻ ആരംഭിച്ചത്

ADVERTISEMENT

സ്വകാര്യമേഖലയിലെ അവധി ഉടൻ പ്രഖ്യാപിക്കും.