ഫുജൈറ ∙ ഹോളി ഖുർആൻ രാജ്യാന്തര ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം ഇന്ത്യൻ ഗ്രാൻഡ്‌ മുഫ്തിയും ഷെയ്ഖ സായിദ് ഇന്റർനാഷനൽ പീസ് ഫോറം ചെയർമാനുമായ കാന്തപുരം എ.പി. അബുബക്കർക്ക് മുസല്യാർക്ക്.......

ഫുജൈറ ∙ ഹോളി ഖുർആൻ രാജ്യാന്തര ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം ഇന്ത്യൻ ഗ്രാൻഡ്‌ മുഫ്തിയും ഷെയ്ഖ സായിദ് ഇന്റർനാഷനൽ പീസ് ഫോറം ചെയർമാനുമായ കാന്തപുരം എ.പി. അബുബക്കർക്ക് മുസല്യാർക്ക്.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുജൈറ ∙ ഹോളി ഖുർആൻ രാജ്യാന്തര ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം ഇന്ത്യൻ ഗ്രാൻഡ്‌ മുഫ്തിയും ഷെയ്ഖ സായിദ് ഇന്റർനാഷനൽ പീസ് ഫോറം ചെയർമാനുമായ കാന്തപുരം എ.പി. അബുബക്കർക്ക് മുസല്യാർക്ക്.

ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ്‌ ബിൻ അഹമ്മദ് ബിൻ ശർഖിയുടെ രക്ഷാകർതൃത്തിൽ പ്രവർത്തിക്കുന്ന ഫുജൈറ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷനാണ് ഫുജൈറ ഹോളി ഖുർആൻ പാരായണ പരിപാടിയുടെ സംഘാടകർ.

ADVERTISEMENT

വിദ്യാഭ്യാസ സമാധാന ജീവകാരുണ്യ മേഖലകളിൽ  ഇന്ത്യ- യുഎഇ സൗഹാർദം  സജീവമാക്കുന്നതിൽ  കഴിഞ്ഞ 50 വർഷത്തെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രവർത്തനങ്ങൾ  പരിഗണിച്ചാണ് പുരസ്കാരമെന്ന് ഫുജൈറ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ പ്രസിഡന്റ് ഖാലിദ് അൽ ദൻഹാനി അറിയിച്ചു. ഇന്ന് സെന്റർ ആസ്ഥാനത്ത്  രാത്രി 9ന്  അവാർഡ് സമ്മാനിക്കും.