ദുബായ് ∙ മെട്രോ റെഡ് ലൈൻ വൻ ഹിറ്റ്. ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗപ്പെടുത്തുന്നതിനാൽ എല്ലാ സമയത്തും തിരക്ക് അനുഭവപ്പെടുന്നതായി ആർടിഎ സർവേ......

ദുബായ് ∙ മെട്രോ റെഡ് ലൈൻ വൻ ഹിറ്റ്. ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗപ്പെടുത്തുന്നതിനാൽ എല്ലാ സമയത്തും തിരക്ക് അനുഭവപ്പെടുന്നതായി ആർടിഎ സർവേ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മെട്രോ റെഡ് ലൈൻ വൻ ഹിറ്റ്.  ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗപ്പെടുത്തുന്നതിനാൽ എല്ലാ സമയത്തും തിരക്ക് അനുഭവപ്പെടുന്നതായി ആർടിഎ സർവേ. ബസ് യാത്രയേക്കാൾ കൂടുതൽ പേരും മെട്രോ യാത്ര ഇഷ്ടപ്പെടുന്നു. ഉല്ലാസയാത്രയ്ക്ക്  കുടുംബങ്ങൾക്ക്  'ദുബായ് ഫെറി ' യാണ് പ്രിയങ്കരമെന്നും കണ്ടെത്തി.

സർവേയിൽ പങ്കെടുത്തവരിൽ 74% റ െഡ് ലൈനിൽ യാത്ര ചെയ്യുന്നവരാണ്. ഗ്രീൻ ലൈനിൽ 15%, എക്സ്പോ റൂട്ട് 2020 7% എന്നിങ്ങനെയും. ജലയാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടുകയാണ്. പ്രതിവർഷം 1.4 കോടി പേർ യാത്ര ചെയ്യുന്നു. 79 കിലോമീറ്ററാണ് ജലപാതയുടെ ദൈർഘ്യം.  കഴിഞ്ഞവർഷം 24 കിലോമീറ്റർ കൂടി നീട്ടി.