ദോഹ ∙ഓട്ടോ റിപ്പയർ ഷോപ്പുകൾക്കു പുറത്ത് വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും മറ്റും നടത്തുന്നത് തടഞ്ഞു. ചില സ്ഥാപനങ്ങൾ നടപ്പാതകളും സമീപത്തെ പാർക്കിങ് മേഖലകളും ദുരുപയോഗപ്പെടുത്തുന്ന സാഹചര്യത്തിലാണ് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നടപടി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ഓട്ടോ റിപ്പയർ ഷോപ്പുകൾക്കു പുറത്ത് വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും മറ്റും നടത്തുന്നത് തടഞ്ഞു. ചില സ്ഥാപനങ്ങൾ നടപ്പാതകളും സമീപത്തെ പാർക്കിങ് മേഖലകളും ദുരുപയോഗപ്പെടുത്തുന്ന സാഹചര്യത്തിലാണ് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നടപടി.

ലൈസൻസിൽ വ്യവസ്ഥ ചെയ്യുന്ന സ്ഥലങ്ങളിലല്ലാതെ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയാൽ നടപടി സ്വീകരിക്കും.

ADVERTISEMENT

ഇലക്ട്രിക്കൽ റിപ്പയർ, ഓയിൽ ചേഞ്ച്, എസി, ടയർ വിൽപന-അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ എന്നിങ്ങനെ വാഹനവുമായി ബന്ധപ്പെട്ട വിവിധ ജോലികൾക്കുള്ള സ്ഥാപനങ്ങൾക്ക് ഇതു ബാധകമാണ്.