അബുദാബി∙ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് റമസാനിൽ ദിവസേന 15,000 തൊഴിലാളികൾക്ക് നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്നു. സാധാരണ റമസാനിൽ പള്ളി അങ്കണത്തിൽ പതിനായിരങ്ങൾക്ക് ഇഫ്താർ നൽകിയിരുന്നത് കോവിഡ് നിബന്ധന മൂലം നിർത്തിവച്ചിരുന്നു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് റമസാനിൽ ദിവസേന 15,000 തൊഴിലാളികൾക്ക് നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്നു. സാധാരണ റമസാനിൽ പള്ളി അങ്കണത്തിൽ പതിനായിരങ്ങൾക്ക് ഇഫ്താർ നൽകിയിരുന്നത് കോവിഡ് നിബന്ധന മൂലം നിർത്തിവച്ചിരുന്നു.

റമസാൻ ടെന്റിനും വിലക്കു വന്നതിനെ തുടർന്നാണ് ഭക്ഷണം ക്യാംപിലും വീടുകളിലും എത്തിക്കുന്നത്.  റമസാൻ ഒന്നിനു തുടങ്ങിയ പദ്ധതിയിലൂടെ 4.5 ലക്ഷം പേർക്കു ഭക്ഷണം എത്തിക്കും.

ADVERTISEMENT

90 പാചക വിദഗ്ധരും 145 തൊഴിലാളികളും ചേർന്നാണ് കോവിഡ് മാനദണ്ഡം പാലിച്ച് ഭക്ഷണം പാകം ചെയ്യുന്നത്. ആംഡ് ഫോഴ്സസ് ഓഫിസേഴ്സ് ക്ലബ് ആൻഡ് ഹോട്ടലിന്റെ സഹകരണത്തോടെയാണ് പദ്ധതി. അബുദാബി ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെയും നിബന്ധനകൾ പാലിച്ചാണ് വിതരണം.