ദോഹ∙സ്ട്രോബറിയും കട്ടിയുള്ള മോരും ചേർന്ന രുചിയേറിയ പാനീയമാണ് സ്നോവി സ്‌ട്രോബറി മോജിതോ. രുചി കൂട്ടാൻ ഇനിയുമുണ്ട് പൊടിക്കൈകൾ.....

ദോഹ∙സ്ട്രോബറിയും കട്ടിയുള്ള മോരും ചേർന്ന രുചിയേറിയ പാനീയമാണ് സ്നോവി സ്‌ട്രോബറി മോജിതോ. രുചി കൂട്ടാൻ ഇനിയുമുണ്ട് പൊടിക്കൈകൾ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙സ്ട്രോബറിയും കട്ടിയുള്ള മോരും ചേർന്ന രുചിയേറിയ പാനീയമാണ് സ്നോവി സ്‌ട്രോബറി മോജിതോ. രുചി കൂട്ടാൻ ഇനിയുമുണ്ട് പൊടിക്കൈകൾ.

ചേരുവകൾ

∙ ഫ്രഷ്  സ്‌ട്രോബെറി - 3 എണ്ണം
∙ സ്‌പ്രൈറ്റ് - 100 മില്ലി
∙ ചെറിയ ഐസ് കഷണങ്ങൾ - 100 ഗ്രാം
∙ ലബാൻ (കട്ടിയുള്ള മോര്) - 100 മില്ലി
∙ പുതിനയില (അലങ്കരിക്കാൻ)

തയാറാക്കുന്ന വിധം

മിക്‌സിയിൽ സ്‌ട്രോബറി  നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ആദ്യം ഐസ് ക്യൂബുകളും തുടർന്നു സ്‌പ്രൈറ്റും ലബാനും ചേർക്കുക.  പുതിനയില ഉപയോഗിച്ച് അലങ്കരിച്ചു നന്നായി തണുപ്പിച്ച് കുടിക്കാം. ആവശ്യമെങ്കിൽ പഞ്ചസാരയും ചേർക്കാം.

ആശ ചുങ്കത്ത് വാരിജാക്ഷൻ

തയാറാക്കിയത് ആശ ചുങ്കത്ത് വാരിജാക്ഷൻ, മണ്ണാർക്കാട് ഫുഡ് ഹൈജീൻ സൂപ്പർവൈസർ,ഹമദ് മെഡിക്കൽ കോർപറേഷൻ