അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്19 ബാധിച്ച് രണ്ടു പേർ മരിച്ചു. ഇതോടെ ആകെ മരണം 1598 ആയി. 1699 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും 1686 പേർ രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികൾ: 5,27,266. രോഗമുക്തി നേടിയവർ: 5,07,706. ചികിത്സയിലുള്ളവർ: 17,962. വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്19 ബാധിച്ച് രണ്ടു പേർ മരിച്ചു. ഇതോടെ ആകെ മരണം 1598 ആയി. 1699 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും 1686 പേർ രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികൾ: 5,27,266. രോഗമുക്തി നേടിയവർ: 5,07,706. ചികിത്സയിലുള്ളവർ: 17,962. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.

യുഎഇയിൽ നിന്ന് ഏഴ് ഒാക്സിജൻ ടാങ്കറുകൾ ഇന്ത്യയിലേയ്ക്ക്

ADVERTISEMENT

യുഎഇയിൽ നിന്ന് ഏഴ് ടാങ്കർ ദ്രാവകരൂപത്തിലുള്ള ഒാക്സിജൻ ഇന്ത്യയിലേയ്ക്ക് കൊണ്ടുപോയതായി അധികൃതർ പറഞ്ഞു. ഇന്ത്യയിൽ കോവി‍ഡ് വ്യാപനം രൂക്ഷമായതോടെ ഒാക്സിജൻ ക്ഷാമം ഉണ്ടായതിനെ തുടർന്ന് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ സഹായവുമായെത്തിയിട്ടുണ്ട്.

ആകെ പരിശോധന 44.8 ദശലക്ഷം

ADVERTISEMENT

യുഎഇയിൽ 1,79,453 പേർക്ക് കൂടി കോവി‍ഡ് പരിശോധിച്ചതോടെ ആകെ 44.8 ദശലക്ഷം പേർക്ക് പരിശോധന നടത്തിയതായി അധികൃതർ പറഞ്ഞു. രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ് ശക്തമായി നടന്നുവരുന്നതായും അറിയിച്ചു.

അതേസമയം, എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.