ദുബായ് ∙ അടുത്ത വർഷത്തെ അൽ മർമം അൾട്രാ മാരത്തൺ ഫെബ്രുവരി എട്ടു മുതൽ 11 വരെ നടക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ വ്യക്തമാക്കി. ഫിറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെ മരുഭൂമികളിൽ നടത്തുന്ന മാരത്തണിൽ 24 മണിക്കൂർ നോൺ സ്റ്റോപ് ചാലഞ്ച് ഉൾപ്പെടെയുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അടുത്ത വർഷത്തെ അൽ മർമം അൾട്രാ മാരത്തൺ ഫെബ്രുവരി എട്ടു മുതൽ 11 വരെ നടക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ വ്യക്തമാക്കി. ഫിറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെ മരുഭൂമികളിൽ നടത്തുന്ന മാരത്തണിൽ 24 മണിക്കൂർ നോൺ സ്റ്റോപ് ചാലഞ്ച് ഉൾപ്പെടെയുണ്ട്.

ശാരീരികമായി മാത്രമല്ല മാനസികമായും വെല്ലുവിളി ഏറ്റെടുക്കേണ്ടി വരുന്ന വിധമാണ് മാരത്തൺ എന്ന് ഫിറ്റ് ഗ്രൂപ്പ് റേസ് ഡയറക്ടർ ഡാനിൽ ബോൺ വെഞ്ച്വർ പറഞ്ഞു. 40 ഹെക്ടർ മേഖലയിൽ വ്യാപിച്ചു കിടക്കുന്ന അൽ മർമം സംരക്ഷിത മരുപ്രദേശം ഈ രീതിയിൽ സംരക്ഷിക്കപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ പദ്ധതി പ്രദേശമാണ്.

ADVERTISEMENT

204 ഇനം പ്രാദേശിക പക്ഷികളും 158 ദേശാടന പക്ഷികളും മേഖലയിലുണ്ട്. മൂവായിരം വർഷം പഴക്കമുള്ള ഷറൂഖ് അൽ ഹദീദ് പുരാവസ്തു പ്രദേശവും ഇവിടെയാണ്.