മനാമ∙ ബഹ്‌റൈനിൽ കോവിഡ് വാക്സീൻ രണ്ടാം ഡോസ് സ്വീകരിച്ചവരുടെ എണ്ണം 5 ലക്ഷം ആയി. അതോടെ രാജ്യത്തെ ജനസംഖ്യയിൽ കോവിഡ് വാക്സീൻ സ്വീകരിക്കാൻ അർഹതയുള്ളവരിൽ 44% വാക്സീൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ ബഹ്‌റൈനിൽ കോവിഡ് വാക്സീൻ രണ്ടാം ഡോസ് സ്വീകരിച്ചവരുടെ എണ്ണം 5 ലക്ഷം ആയി. അതോടെ രാജ്യത്തെ ജനസംഖ്യയിൽ കോവിഡ് വാക്സീൻ സ്വീകരിക്കാൻ അർഹതയുള്ളവരിൽ 44% വാക്സീൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

വാക്സീൻ സംബന്ധിച്ച് മന്ത്രാലയം നടത്തിയ അവബോധ പ്രചാരണത്തിന് സമൂഹത്തിൽ വലിയ പ്രതികരണം സാധ്യമായെന്നാണ് വാക്സീൻ സ്വീകരിച്ചവരുടെ തോത് തെളിയിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.