കുവൈത്ത് സിറ്റി∙ ഗതാഗത നിയമ ലംഘനത്തിനെതിരെ കഴിഞ്ഞാഴ്ച രാജ്യത്താകെ നടത്തിയ പരിശോധനയിൽ 16,206 പേർക്ക് നോട്ടീസ്. 25 വാഹനങ്ങൾ പിടിച്ചെടുത്തു. 3 പേരെ ജയിലിൽ അടച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ ഗതാഗത നിയമ ലംഘനത്തിനെതിരെ കഴിഞ്ഞാഴ്ച രാജ്യത്താകെ  നടത്തിയ പരിശോധനയിൽ 16,206 പേർക്ക് നോട്ടീസ്. 25 വാഹനങ്ങൾ പിടിച്ചെടുത്തു. 3 പേരെ ജയിലിൽ അടച്ചു.

വാഹനമോടിച്ചതിന് പിടിയിലായ 5 കുട്ടികളെ ജുവനൈൽ വകുപ്പിന് കൈമാറി. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കേണ്ടിയിരുന്ന 25 വാഹനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് ഗതാഗത വിഭാഗം പി‌ആർ മേധാവി മേജർ അബ്ദുല്ല ബൂ ഹസ്സൻ അറിയിച്ചു.