ദോഹ ∙ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയും ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലും തമ്മിൽ വിഡിയോ കോൺഫറൻസിങ് നടത്തി....

ദോഹ ∙ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയും ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലും തമ്മിൽ വിഡിയോ കോൺഫറൻസിങ് നടത്തി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയും ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലും തമ്മിൽ വിഡിയോ കോൺഫറൻസിങ് നടത്തി. വാണിജ്യം, നിക്ഷേപം, വ്യവസായ മേഖല എന്നിവയിൽ പരസ്പര സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു.

കോവിഡ് ബാധിച്ചു ഇന്ത്യക്കാർ മരിക്കാനിടയായതിൽ ദുഃഖം രേഖപ്പെടുത്തിയ അലി ബിൻ അഹമ്മദ് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഇതു സംബന്ധിച്ച് കൂടുതൽ ചർച്ച നടത്താനും തീരുമാനിച്ചു. ഖത്തറിനും ഇന്ത്യയ്ക്കും ഇടയിൽ കൂടുതൽ സഹകരണം വളർത്തി കയറ്റിറക്ക് വർധിപ്പിക്കാനും തീരുമാനിച്ചു.