അബുദാബി∙ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 900 സ്ഥാപനങ്ങൾക്കു കഴിഞ്ഞ വർഷം പിഴ ചുമത്തി.....

അബുദാബി∙ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 900 സ്ഥാപനങ്ങൾക്കു കഴിഞ്ഞ വർഷം പിഴ ചുമത്തി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 900 സ്ഥാപനങ്ങൾക്കു കഴിഞ്ഞ വർഷം പിഴ ചുമത്തി. റസ്റ്ററന്റ് അടക്കം ഭക്ഷ്യോൽപന്ന നിർമാണ, വിതരണ കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടും. നിയമലംഘകരെ കണ്ടെത്താൻ കഴിഞ്ഞ വർഷം 150,419 പരിശോധനകൾ നടത്തിയതായി അബുദാബി ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.

ഇതിൽ 36,037 പേർക്കെതിരെ നടപടി സ്വീകരിച്ചു. 31,014 പേർക്കു മുന്നറിയിപ്പു നൽകി. 4056 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി. നിയമ ലംഘകരെക്കുറിച്ച് 800555 നമ്പറിൽ അറിയിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.