മനാമ∙ BeAware Bahrain എന്ന ആപ്പിൽ കോവിഡ് വാക്സീൻ സ്വീകരിച്ചത് സംബന്ധിച്ച വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കി. ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പൊതുജനങ്ങളുടെ പ്രയാസം അകറ്റാനാണെന്ന് ഇ ൻഫർമേഷൻ ആൻഡ് ഇ‌ഗവൺമെന്റ് അതോറിറ്റി അറിയിച്ചു. മാളുകൾ ഉൾപ്പെടെ പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ BeAware Bahrain എന്ന ആപ്പിൽ കോവിഡ് വാക്സീൻ സ്വീകരിച്ചത് സംബന്ധിച്ച വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കി. ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പൊതുജനങ്ങളുടെ പ്രയാസം അകറ്റാനാണെന്ന് ഇ ൻഫർമേഷൻ ആൻഡ് ഇ‌ഗവൺമെന്റ് അതോറിറ്റി അറിയിച്ചു. 

മാളുകൾ ഉൾപ്പെടെ പല സ്ഥലങ്ങളിലും പ്രവേശനത്തിന് കോവിഡ് കുത്തിവപ്യ്പ് നടത്തിയതിനുള്ള തെളിവ് ഹാജരാക്കണം. ഭാവിയിൽ അത്തരം കേന്ദ്രങ്ങളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വാക്സീൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ടെ ഡേറ്റ മൊബൈൽ ആപ്പ് വഴി ലഭ്യമാക്കുകയാണ് ലക്ഷ്യം. 

ADVERTISEMENT

2 ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം പൂർത്തിയായവർക്കാകും പല കേന്ദ്രങ്ങളിലും ഭാവിയിൽ പ്രവേശനം. അത് തെളിയിക്കുന്നതിനുള്ള രേഖ എളുപ്പത്തിൽ ഹാജരാക്കാൻ ആപിലെ വിവരങ്ങൾ സഹായിക്കും.