റിയാദ്∙ അവയവദാനത്തിനു സമ്മതപത്രം ഒപ്പിട്ട് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും. ബോധവൽക്കരണം ശക്തമാക്കാനും അവയവ ദാനം പ്രോത്സാഹിപ്പിക്കാനുമായി സ്ഥാപിച്ച കേന്ദ്രത്തിന്റെ പ്രചരണാർഥമാണ് ഭരണാധികാരികൾ മാതൃക കാട്ടിയത്. ഇതുസംബന്ധിച്ച തെറ്റിദ്ധാരണകൾ ഒഴിവാക്കാനും നടപടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ അവയവദാനത്തിനു സമ്മതപത്രം ഒപ്പിട്ട് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും.

ബോധവൽക്കരണം ശക്തമാക്കാനും അവയവ ദാനം പ്രോത്സാഹിപ്പിക്കാനുമായി സ്ഥാപിച്ച കേന്ദ്രത്തിന്റെ പ്രചരണാർഥമാണ് ഭരണാധികാരികൾ മാതൃക കാട്ടിയത്. ഇതുസംബന്ധിച്ച തെറ്റിദ്ധാരണകൾ ഒഴിവാക്കാനും നടപടി സഹായിക്കും.

ADVERTISEMENT

അവയവ ദാനത്തിനു താൽപര്യമുള്ളവർക്ക് കേന്ദ്രത്തിൽ റജിസ്റ്റർ ചെയ്യാം. അവയവ ദാനത്തിലൂടെ ഒട്ടേറെ പേരുടെ ജീവിതം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.