കുവൈത്ത് സിറ്റി∙ കുവൈത്ത് സെൻ‌റർ മാർത്തോമ്മ ജോയിൻ‌റ് ഫെലോഷിപ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ അനുസ്മരണം സംഘടിപ്പിച്ചു. ഇമ്മാനുവേൽ മാർത്തോമ്മ ഇടവക വികാരി റവ. സി.കെ.മാത്യു അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്, എൻ‌ഇസികെ ചെയർമാൻ റവ.ഇമ്മാനുവൽ ഗരീബ്, അഹമ്മദി സെന്റ് പോൾസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ കുവൈത്ത് സെൻ‌റർ മാർത്തോമ്മ ജോയിൻ‌റ് ഫെലോഷിപ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ അനുസ്മരണം സംഘടിപ്പിച്ചു. ഇമ്മാനുവേൽ മാർത്തോമ്മ ഇടവക വികാരി റവ. സി.കെ.മാത്യു അധ്യക്ഷത വഹിച്ചു. 

ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്, എൻ‌ഇസികെ ചെയർമാൻ റവ.ഇമ്മാനുവൽ ഗരീബ്, അഹമ്മദി സെന്റ് പോൾസ് ആംഗ്ലിക്കൻ ചർച്ച് ചാപ്ലിൻ റവ.ഡോ.മൈക്കിൾ എം‌ബോന, കെ‌ഇസി‌എഫ് പ്രസിഡന്റ് ഫാ.മാത്യു എം മാത്യൂസ്, എൻ‌ഇസികെ സെക്രട്ടറി റോയി യോഹന്നാൻ, സെന്റർ വൈസ് പ്രസിഡന്റ് ജോൺ വർഗീസ്, ട്രഷറർ രാജൻ കെ തോമസ്, റവ.കെ.ഷിബു,റവ.ടി.ബ്ലസൻ, എബി ജോർജ് എന്നിവർ പ്രസംഗിച്ചു. റവ.സാം തോമസ്, സുജി സാം എന്നിവർ ഗാനാലാപനം നടത്തി.