കുവൈത്ത് സിറ്റി∙ കെഐജി ഫർവാനിയ ഏരിയ സംഘടിപ്പിച്ച റമസാൻ ക്വിസ് മത്സരത്തിൽ വഹീദ ഫൈസൽ ഒന്നാംസ്ഥാനവും ഫർസാന അഫ്സൽ രണ്ടാംസ്ഥാനവും നേടി. സാദിയ നൈസാമിനാണ് മൂന്നാംസ്ഥാനം. റസീന മുഹ്‌‌യുദ്ദീൻ, അഫ്സൽ ഉസ്മാൻ, മുഹ്സിന ആമിറലി എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. ക്വിസ് മത്സരം ഫൈസൽ മഞ്ചേരി ഉദ്ഘാടനം ചെയ്‌തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ കെഐജി ഫർവാനിയ ഏരിയ സംഘടിപ്പിച്ച റമസാൻ ക്വിസ് മത്സരത്തിൽ വഹീദ ഫൈസൽ ഒന്നാംസ്ഥാനവും ഫർസാന അഫ്സൽ രണ്ടാംസ്ഥാനവും നേടി. സാദിയ നൈസാമിനാണ് മൂന്നാംസ്ഥാനം. റസീന മുഹ്‌‌യുദ്ദീൻ, അഫ്സൽ ഉസ്മാൻ, മുഹ്സിന ആമിറലി എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

ക്വിസ് മത്സരം ഫൈസൽ മഞ്ചേരി ഉദ്ഘാടനം ചെയ്‌തു. സി.പി.നൈസാം, അബ്ദുറസാഖ് നദ്‌വി, എം.എ.ഖലീൽ, സിജിൽ ഖാൻ എന്നിവർ നേതൃത്വം നൽകി. സമാ‍പന പരിപാടി സകീർ ഹുസൈൻ തുവൂർ ഉദ്ഘാടനം ചെയ്‌തു.