മസ്‌കത്ത്∙ ഒമാനില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കീത്തേടത്ത് പുതിയ പുരയില്‍ ഉസ്മാനെ

മസ്‌കത്ത്∙ ഒമാനില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കീത്തേടത്ത് പുതിയ പുരയില്‍ ഉസ്മാനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ഒമാനില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കീത്തേടത്ത് പുതിയ പുരയില്‍ ഉസ്മാനെ (65) ആണു മസ്‌കത്തിലെ ഖുറമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ADVERTISEMENT

ശനിയാഴ്ച ഉച്ചയോടെ മത്രയില്‍ നിന്നു തൊഴിലുടമയെ കാണുന്നതിനായി പുറപ്പെട്ട ഉസ്മാന്‍ തിരിച്ചെത്തിയിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിലും ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായുള്ള സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.

ADVERTISEMENT

ഇതിനിടെ ഞായറാഴ്ച വൈകിട്ടോടെയാണു ഖുറമിന് സമീപം സരൂജിലെ പാര്‍ക്കിങ്ങില്‍ സ്വന്തം കാറിനുള്ള മരിച്ച നിലയില്‍ റോയല്‍ ഒമാന്‍ പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന്, മൃതദേഹം പൊലീസ് ഖൗല ആശുപത്രിയിലേക്ക് മാറ്റി.