ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധത്തിനായി സഹായം തുടരുന്ന കുവൈത്തിനെ ഇന്ത്യൻ ഭരണകൂടവും ജനങ്ങളും പ്രകീർത്തിക്കുന്നതായി ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അൽ നജീം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്തിൽനിന്ന് ഇന്നലെ മുംബൈ തുറമുഖത്ത് ഓക്സിജൻ ഉൾപ്പെടെ സാമഗ്രികൾ എത്തിയ സാഹചര്യത്തിലാണ് കുവൈത്ത് സ്ഥാനപതിയുടെ പ്രസ്താവന. ദ്രവ ഓക്സിജൻ ഇന്ത്യയിൽ എത്തിക്കുന്നതിൽ മുൻ‌പന്തിയിലുള്ള രാജ്യമാണ് കുവൈത്തെന്ന് അദ്ദേഹം പറഞ്ഞു.

ADVERTISEMENT

കുവൈത്തിൽനിന്നുള്ള ഇതിനകം 400 മെട്രിക് ടൺ സാമഗ്രികൾ ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. 4600 ഓക്സിജൻ സിലിണ്ടറുകളും എത്തിച്ചു. 

40 ടൺ വസ്തുക്കളുമായി സൈനിക വിമാനം ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയിട്ടുണ്ടെന്നും നജീം അറിയിച്ചു.