മനാമ∙ സയൻസ് ഇന്ത്യ ഫോറം സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം ഓൺ‌ലൈനിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙  സയൻസ് ഇന്ത്യ ഫോറം സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം ഓൺ‌ലൈനിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിനോദ് മണിക്കര അധ്യക്ഷത വഹിച്ചു. കുവൈത്ത് ശാസ്‌ത്ര ഗവേഷണം കേന്ദ്രം സയൻ‌റിസ്റ്റ് ഡോ.നീലമണി, ഡോ.ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു. ഷാംകുട്ടി, പ്രശാന്ത് ധർമരാജ്, ദീപ സജീവൻ, ചന്ദ്രശേഖരൻ, പ്രവീൺ എന്നിവർ നേതൃത്വം നൽകി.