ഷാർജ ∙ കാറപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വിദ്യാർഥിക്ക് സ്കൂൾ അധികൃതരുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മുംബൈ സ്വദേശി ഖാസി സമീർ അബ്ദുലിന്റെ മകനും ഷാർജ ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ അഞ്ചാം തരം വിദ്യാർഥിയുമായ അബ്ദുല്ലാ സമീർ ഖാസിയാണ് കഴിഞ്ഞദിവസം ഷാർജ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ കാറപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വിദ്യാർഥിക്ക് സ്കൂൾ അധികൃതരുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മുംബൈ സ്വദേശി ഖാസി സമീർ അബ്ദുലിന്റെ മകനും ഷാർജ ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ അഞ്ചാം തരം വിദ്യാർഥിയുമായ അബ്ദുല്ലാ സമീർ ഖാസിയാണ് കഴിഞ്ഞദിവസം ഷാർജ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ മരണത്തിന് കീഴടങ്ങിയത്. 

മേയ് 24ന് രാവിലെ നാഷനൽ പെയിന്റ് ഏരിയയിൽ ഫ്ളാറ്റിന്റെ താഴെ കളിച്ച് കൊണ്ടിരിക്കെ അബ്ദുല്ലാ സമീറിനെ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുല്ല സമീറിന്റെ മരണത്തിൽ പെയ്സ് എജുക്കേഷൻ ഗ്രൂപ്പ് ചെയർമാൻ ഡോ.പി.എ.ഇബ്റാഹിം ഹാജി അനുശോചിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അധ്യാപകർ തുടങ്ങിയവർ കുട്ടിയുടെ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചു.