കുവൈത്ത് സിറ്റി∙ സബാഹ് അൽ അഹമ്മദ് പാർപ്പിട മേഖലയിൽനിന്ന് മണൽ കടത്തിയതിനു ട്രക്കുകൾ പിടിയിൽ......

കുവൈത്ത് സിറ്റി∙ സബാഹ് അൽ അഹമ്മദ് പാർപ്പിട മേഖലയിൽനിന്ന് മണൽ കടത്തിയതിനു ട്രക്കുകൾ പിടിയിൽ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ സബാഹ് അൽ അഹമ്മദ് പാർപ്പിട മേഖലയിൽനിന്ന് മണൽ കടത്തിയതിനു ട്രക്കുകൾ പിടിയിൽ.

മണൽ മോഷണവുമായി ബന്ധപ്പെട്ട് 14 ട്രക്കുകളും 4 ബുൾഡോസറുകളും പിടിച്ചെടുത്തതായി അഹമ്മദി മുനിസിപ്പാലിറ്റി ഡയറക്ടർ സൗദ് അൽ ദബ്ബൂസ് അറിയിച്ചു.

ADVERTISEMENT

മണൽ കടത്തിയ കമ്പനിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു.