ദുബായ്∙ഇൻകാസ് യൂത്ത്് വിങ് പ്രവർത്തകൻ നിതിൻ ചന്ദ്രന്റെ അനുസ്മരണാർഥം ഇന്ന് യുഎഇയിൽ വിവിധ ഭാഗങ്ങളിൽ മിഷൻ രക്തവാഹിനി എന്ന പേരിൽ രക്തദാന ക്യാംപ് നടത്തും.....

ദുബായ്∙ഇൻകാസ് യൂത്ത്് വിങ് പ്രവർത്തകൻ നിതിൻ ചന്ദ്രന്റെ അനുസ്മരണാർഥം ഇന്ന് യുഎഇയിൽ വിവിധ ഭാഗങ്ങളിൽ മിഷൻ രക്തവാഹിനി എന്ന പേരിൽ രക്തദാന ക്യാംപ് നടത്തും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ഇൻകാസ് യൂത്ത്് വിങ് പ്രവർത്തകൻ നിതിൻ ചന്ദ്രന്റെ അനുസ്മരണാർഥം ഇന്ന് യുഎഇയിൽ വിവിധ ഭാഗങ്ങളിൽ മിഷൻ രക്തവാഹിനി എന്ന പേരിൽ രക്തദാന ക്യാംപ് നടത്തും. ദുബായ് ഊദ് മേത്തയിലെ ലത്തീഫ ബ്ലഡ് ഡൊണേഷൻ സെന്ററിൽ ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി ഒൻപതു വരെയാണ് രക്തദാനം.

അബുദാബി മുസഫ സഫീർ മാളിൽ വൈകിട്ട് അഞ്ചു മുതൽ പത്തുവരെ രക്തദാനം നടക്കും. ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച്ച് സെന്ററിലും റാസൽഖൈമ സഖർ ഹോസ്പിറ്റൽ ബ്ലഡ് ഡൊണേഷൻ സെന്ററിലും ഇതേ സമയം രക്തദാനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾ 0528789500, 0501981148.