മസ്‌കത്ത് ∙ ഒമാനില്‍ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ ദേവാലയങ്ങളും വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു കൊടുക്കുന്നു. ഏപ്രില്‍ മൂന്നു മുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ദാര്‍സൈത്തിലെ ശ്രീകൃഷ്ണ ക്ഷേത്രവും മസ്‌കത്തിലെ ശിവക്ഷേത്രവും ഇന്നു മുതല്‍ ആരാധനയ്ക്കായി തുറക്കും. ദാര്‍സൈത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാനില്‍ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ ദേവാലയങ്ങളും വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു കൊടുക്കുന്നു. ഏപ്രില്‍ മൂന്നു മുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

ദാര്‍സൈത്തിലെ ശ്രീകൃഷ്ണ ക്ഷേത്രവും മസ്‌കത്തിലെ  ശിവക്ഷേത്രവും ഇന്നു മുതല്‍ ആരാധനയ്ക്കായി തുറക്കും. ദാര്‍സൈത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ 6.30ന് പൂജ  ആരംഭിക്കും. മസ്‌കത്തിലെ ശിവ ക്ഷേത്രത്തിലും ആറു മണിയോടെ  പൂജകള്‍ ആരംഭിക്കുമെന്നു ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ 13 ഞാറാഴ്ച മുതല്‍ ഒമാനിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും ആരാധന ആരംഭിക്കുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ADVERTISEMENT

12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കും 65 വയസ്സിനു മുകളില്‍ പ്രായമായര്‍ക്കും ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ പ്രവേശനമില്ല. പള്ളികളിലും പുറത്തും സാമൂഹിക അകലം പാലിക്കണം. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.