മസ്കത്ത് ∙ ഹജർ മലനിരകളിലും പരിസര മേഖലകളിലും ഇടിയോടെ മഴ. മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ റിപ്പോർട്ട്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ ഹജർ മലനിരകളിലും പരിസര മേഖലകളിലും ഇടിയോടെ മഴ. മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ റിപ്പോർട്ട്.

സലാല ഉൾപ്പെടുന്ന ദോഫാർ ഗവർണറേറ്റിലെ വിവിധ മേഖലകളിലും മഴപെയ്തു. സലാലയിൽ മൺസൂൺ തുടങ്ങുന്നതിനോടനുബന്ധിച്ച് വരും ദിവസങ്ങളിൽ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.