മനാമ∙ ബഹ്‌റൈനിൽ 32 റസ്റ്ററൻ‌‌റ്/കഫേകൾക്കെതിരെ നിയമനടപടി. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്തതിനാണ് നടപടി.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ ബഹ്‌റൈനിൽ 32 റസ്റ്ററൻ‌‌റ്/കഫേകൾക്കെതിരെ നിയമനടപടി. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്തതിനാണ് നടപടി.

ആരോഗ്യമന്ത്രാലയത്തിലെ ഭക്ഷ്യ നിയന്ത്രണവിഭാഗം ഉദ്യോഗസ്ഥർ 162 കടകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയ കടകൾക്കെതിരെ നടപടി കൈക്കൊണ്ടത്.

ADVERTISEMENT

നിസാര പ്രശ്നങ്ങൾ കണ്ട സ്ഥാപനങ്ങൾക്ക് അവ തിരുത്തുന്നതിന് മുന്നറിയിപ്പ് നൽകിയതായും അധികൃതർ അറിയിച്ചു.