മസ്ക്കത്ത്∙ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം - മസ്കറ്റ് സയൻസ് ഫെസ്റ്റ്, ഐഎംഎ നെടുമ്പാശ്ശേരി ചാപ്റ്ററുമായി സഹകരിച്ചു കൊണ്ട് ജൂൺ 11 വെള്ളിയാഴ്ച വൈകിട്ട്

മസ്ക്കത്ത്∙ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം - മസ്കറ്റ് സയൻസ് ഫെസ്റ്റ്, ഐഎംഎ നെടുമ്പാശ്ശേരി ചാപ്റ്ററുമായി സഹകരിച്ചു കൊണ്ട് ജൂൺ 11 വെള്ളിയാഴ്ച വൈകിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്ക്കത്ത്∙ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം - മസ്കറ്റ് സയൻസ് ഫെസ്റ്റ്,  ഐഎംഎ നെടുമ്പാശ്ശേരി ചാപ്റ്ററുമായി സഹകരിച്ചു കൊണ്ട്  ജൂൺ 11 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ കോവിഡും വാക്സിനേഷനും പ്രവാസ ലോകവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. പീഡിയാട്രിക്, ഗൈനക്കോളജി, സൈക്യാട്രിക്, ഇഎൻടി, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടർമാരാണു പാനലിൽ ഉള്ളത്.  പരിപാടിയിൽ പങ്കെടുക്കുന്നവർക്കു ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. 

ADVERTISEMENT

കഴിഞ്ഞ 20 വർഷമായി ഒമാനിലെ സാമൂഹ്യക്ഷേമ പ്രവർത്തന രംഗത്ത് നിസ്തുലമായ പ്രവർത്തനങ്ങളാണു കേരള വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നെടുമ്പാശ്ശേരി ചാപ്റ്ററുമായി യോജിച്ചു കൊണ്ട് ഒമാനിലെ പ്രവാസി മലയാളികളുടെ ആരോഗ്യ സംബന്ധിയായ നിരവധി സംശയങ്ങൾ ദുരീകരിക്കുവാൻ "മെഡി ടോക്ക്" എന്ന പരിപാടിയിലൂടെ കഴിഞ്ഞ രണ്ട് വർഷമായി കേരള വിഭാഗത്തിന്  സാധിച്ചിട്ടുണ്ട്. 

ADVERTISEMENT

സൂം പ്ലാറ്റ്ഫോമിലും കേരളവിഭാഗത്തിന്റെ ഫെയ്സ്ബുക്ക് പേജിലും http://facebook.com/keralawing പരിപാടികൾ തൽസമയം വീക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റർ വിനോദ് കുമാറിനെ 97787147 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.