ദുബായ് ∙ േകാവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച 61 വ്യാപാര സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കോണമി പിഴ ചുമത്തി. കൂടുതൽ സമയം പ്രവർത്തിച്ച 45 റസ്റ്ററന്റുകൾ ഉൾപ്പെടെയാണിത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ േകാവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച 61 വ്യാപാര സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കോണമി പിഴ ചുമത്തി. കൂടുതൽ സമയം പ്രവർത്തിച്ച 45 റസ്റ്ററന്റുകൾ ഉൾപ്പെടെയാണിത്.

ഗ്രോസറി, കോഫി ഷോപ്പ്, സൂപ്പർമാർക്കറ്റ്, ജിംനേഷ്യം എന്നിവയാണു മറ്റു സ്ഥാപനങ്ങൾ. വിവിധ മേഖലകളിൽ പരിശോധന ഊർജിതമാക്കിയതായും അറിയിച്ചു.

ADVERTISEMENT

നിയമലംഘനങ്ങൾ പൊതുജനങ്ങൾക്കും റിപ്പോർട്ട് ചെയ്യാം. ഫോൺ: 600545555, സൈറ്റ്: consumerrights.ae.