ദുബായ്∙ ഇസ്‌ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ മർകസ് സഹ്‌റ വിദ്യാർഥികൾക്കുള്ള അനുമോദന സംഗമം സംഘടിപ്പിച്ചു.....

ദുബായ്∙ ഇസ്‌ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ മർകസ് സഹ്‌റ വിദ്യാർഥികൾക്കുള്ള അനുമോദന സംഗമം സംഘടിപ്പിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഇസ്‌ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ മർകസ് സഹ്‌റ വിദ്യാർഥികൾക്കുള്ള അനുമോദന സംഗമം സംഘടിപ്പിച്ചു.

സഹ്‌റ ക്യാംപസൽ മർകസ് ഐ സി എഫ് നാഷനൽ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം ഹാജി തളങ്കര, രിസാല ഗൾഫ് വിസ്‌ഡം കൺവീനർ അബ്‌ദുൽ അഹദ് ആലപ്പുഴ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ADVERTISEMENT

മർകസ് സഹ്‌റത്തുൽ ഖുർആൻ ഡയറക്റ്റർ യഹ്യ സഖാഫി അധ്യക്ഷത വഹിച്ചു. ഖാരി. ബഷീർ മുസ്‌ലിയാർ കരിപ്പോൾ ,മുസ്തഫ സഖാഫി കാരന്തൂർ, അബ്‌ദുൽ ഹക്കീം ഹാജി കല്ലാച്ചി, ഹാഫിള് ഉമർ സഖാഫി എന്നിവർ പ്രസംഗിച്ചു.