ദോഹ∙ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ജോർജിയൻ ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു. ജോർജിയയിലെ വൈവിധ്യമാർന്ന ഭക്ഷ്യോൽപന്നങ്ങൾ ലഭ്യമാണ്. പഴം, പച്ചക്കറികൾ, മാംസം, മാംസോൽപന്നങ്ങൾ എന്നിവയ്ക്കു പുറമേ മറ്റു വിഭവങ്ങളും കുറഞ്ഞ വിലയ്ക്കു വാങ്ങാം.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ജോർജിയൻ ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു. ജോർജിയയിലെ വൈവിധ്യമാർന്ന ഭക്ഷ്യോൽപന്നങ്ങൾ ലഭ്യമാണ്. പഴം, പച്ചക്കറികൾ, മാംസം, മാംസോൽപന്നങ്ങൾ എന്നിവയ്ക്കു പുറമേ മറ്റു വിഭവങ്ങളും കുറഞ്ഞ വിലയ്ക്കു വാങ്ങാം.

അൽ മെസില ലുലു ഹൈപ്പർ മാർക്കറ്റിൽ ജോർജിയൻ സ്ഥാനപതി നിക്കോളോസ് റെവാസിഷ് വിലി ഉദ്ഘാടനം ചെയ്തു. രുചികരവും ഉന്നത നിലവാരവുമുള്ള ഉൽപന്നങ്ങളാണ് ലഭ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ് ഡയറക്ടർ ഡോ.മുഹമ്മദ് അൽതാഫും വാണിജ്യ-വ്യവസായ മേഖലയിലെ പ്രമുഖരും പങ്കെടുത്തു.