ഷാർജ ∙ കുടുംബമായി താമസിക്കുന്നവരുടെ മേഖലകളിൽ നിന്നു ബാച്‌ലേഴ്സിനെ ഒഴിപ്പിക്കുന്നതു തുടരുന്നു. ഇതുവരെ 16,500ൽ ഏറെ പേരെ ഒഴിപ്പിച്ചതായി ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ താബിത് അൽ തുരൈഫി വ്യക്തമാക്കി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ കുടുംബമായി താമസിക്കുന്നവരുടെ മേഖലകളിൽ നിന്നു ബാച്‌ലേഴ്സിനെ ഒഴിപ്പിക്കുന്നതു തുടരുന്നു. ഇതുവരെ 16,500ൽ ഏറെ പേരെ ഒഴിപ്പിച്ചതായി ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ താബിത് അൽ തുരൈഫി വ്യക്തമാക്കി.

പൊലീസിന്റെയും ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ)യുടെയും സഹകരണത്തോടെ നടത്തിയ  പരിശോധനയിൽ ഒട്ടേറെ നിയമലംഘകരെയും പിടികൂടി.

ADVERTISEMENT

അൽ ഖാദിസിയ ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് മാസങ്ങളായി ബാച്‌ലേഴ്സിനെ ഒഴിപ്പിക്കുകയാണ്.