മനാമ∙ കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ പാലിക്കാത്തതിന് ബഹ്‌റൈനിൽ റസ്റ്ററന്റ് ഒരാഴ്ചത്തേക്ക് അടപ്പിച്ചു. ഇതുൾപ്പെടെ 52 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയും സ്വീകരിച്ചു......

മനാമ∙ കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ പാലിക്കാത്തതിന് ബഹ്‌റൈനിൽ റസ്റ്ററന്റ് ഒരാഴ്ചത്തേക്ക് അടപ്പിച്ചു. ഇതുൾപ്പെടെ 52 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയും സ്വീകരിച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ പാലിക്കാത്തതിന് ബഹ്‌റൈനിൽ റസ്റ്ററന്റ് ഒരാഴ്ചത്തേക്ക് അടപ്പിച്ചു. ഇതുൾപ്പെടെ 52 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയും സ്വീകരിച്ചു.

ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 182 റസ്റ്ററൻ‌റുകളിലും കഫേകളിലും ഭക്ഷണവസ്തുക്കൾ വിൽക്കുന്ന കടകളിലുമാണു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ചില സ്ഥാപനങ്ങൾക്കു മുന്നറിയിപ്പ് നോട്ടിസും നൽകി.

ADVERTISEMENT

ഔഖാഫ് മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിയന്ത്രണം പാലിക്കാത്തതിന് 2 പള്ളികൾ ഒരാഴ്ചത്തേക്ക് അടപ്പിച്ചിട്ടുണ്ട്. കാപ്പിറ്റൽ ഗവർണറേറ്റിലെയും നോർതേൺ ഗവർണറേറ്റിലെയും ഓരോ പള്ളികളാണ് അടപ്പിച്ചത്.