ദുബായ് ∙ചരക്കു വാഹന പരിശോധനകൾക്ക് ഡ്രോണുകൾ വ്യാപകമാക്കുമെന്ന് ആർടിഎ. ചരക്കുവാഹന പരിശോധനയ്ക്ക് കഴിഞ്ഞ വർഷമാണു ഡ്രോണുകൾ ഉപയോഗിച്ചു തുടങ്ങിയത്.....

ദുബായ് ∙ചരക്കു വാഹന പരിശോധനകൾക്ക് ഡ്രോണുകൾ വ്യാപകമാക്കുമെന്ന് ആർടിഎ. ചരക്കുവാഹന പരിശോധനയ്ക്ക് കഴിഞ്ഞ വർഷമാണു ഡ്രോണുകൾ ഉപയോഗിച്ചു തുടങ്ങിയത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ചരക്കു വാഹന പരിശോധനകൾക്ക് ഡ്രോണുകൾ വ്യാപകമാക്കുമെന്ന് ആർടിഎ. ചരക്കുവാഹന പരിശോധനയ്ക്ക് കഴിഞ്ഞ വർഷമാണു ഡ്രോണുകൾ ഉപയോഗിച്ചു തുടങ്ങിയത്. ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും പരിശോധന വേഗം പൂർത്തിയാക്കാനും ഇതു സഹായിച്ചു.

പരിശോധനാ സമയം 10 മിനിറ്റിൽ നിന്ന് 3 മിനിറ്റ് ആയി കുറയ്ക്കാനായെന്ന് ലൈസൻസ് വകുപ്പ് തലവൻ അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു. ഈ വർഷം 8 കേന്ദ്രങ്ങളിൽ കൂടി ഡ്രോണുകളുടെ സേവനം ഉപയോഗപ്പെടുത്താനാണു തീരുമാനം. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകും. ഇവ പ്രവർത്തിപ്പിക്കാൻ ദുബായ് സിവിൽ ഏവിയേഷനുമായി സഹകരിച്ച് 9 ഉദ്യോഗസ്ഥർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകും.

ADVERTISEMENT

പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഉദ്യോഗസ്ഥരെയും കൂട്ടും. വാഹനങ്ങളുടെ മുകളിൽ കയറിയും അല്ലാതെയുമുള്ള പരിശോധനകൾക്ക് ഉദ്യോഗസ്ഥർക്കുള്ള ബുദ്ധിമുട്ടു പരിഹരിക്കാൻ ഡ്രോണുകൾക്ക് കഴിയുമെന്നതാണ് ഏറ്റവും വലിയ നേട്ടം.