അബുദാബി ∙ അബുദാബിയിലെ ഷോപ്പിങ് മാളുകൾ, വലിയ സൂപ്പർമാർക്കറ്റുകൾ, റസ്റ്ററന്റുകൾ, ബീച്ചുകൾ എന്നിവയടക്കമുള്ള പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഏർപ്പെടുത്തിയിരുന്ന ‘ഗ്രീൻ പാസ്’ താത്കാലികമായി റദ്ദാക്കി. ഗ്രീൻ പാസ് പ്രദർശിപ്പിക്കേണ്ട അൽ ഹൊസൻ ആപ്പിൽ സാങ്കേതിക തകരാറ് സംഭവിച്ചതിനെ തുടർന്നാണ് ഇതെന്ന് ദേശീയ അടിയന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ അബുദാബിയിലെ ഷോപ്പിങ് മാളുകൾ, വലിയ സൂപ്പർമാർക്കറ്റുകൾ, റസ്റ്ററന്റുകൾ, ബീച്ചുകൾ എന്നിവയടക്കമുള്ള പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഏർപ്പെടുത്തിയിരുന്ന ‘ഗ്രീൻ പാസ്’ താത്കാലികമായി റദ്ദാക്കി. ഗ്രീൻ പാസ് പ്രദർശിപ്പിക്കേണ്ട അൽ ഹൊസൻ ആപ്പിൽ സാങ്കേതിക തകരാറ് സംഭവിച്ചതിനെ തുടർന്നാണ് ഇതെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇതുമൂലം പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇൗ മാസം 15 മുതലാണ് ഗ്രീൻ പാസ് നിലവിൽ വന്നത്. ഇതിന് ശേഷം ആളുകൾ കൂട്ടത്തോടെ ആപ്പ് ഡൗൺലോ‍ഡ് ചെയ്യാൻ മുതിർന്നതോടെ പ്രശ്നങ്ങളുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചിരുന്നു. എത്രയും പെട്ടെന്ന് ആപ്പ് പ്രവർത്തനനിരതമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. അതുവരെ, പിസിആർ പരിശോധനാ നെഗറ്റീവ് ഫലം അറിയിച്ച എസ്എംഎസ് സന്ദേസം പ്രദർശിപ്പിച്ചാൽ മതിയാകും.

ADVERTISEMENT

പ്രതിരോധ കുത്തിവയ്പ് (വാക്സീൻ) രണ്ടു ഡോസും എടുത്തവരും ആർടി–പിസിആർ പരിശോധനയിൽ നെഗറ്റീവായവരും അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് പ്രദർശിപ്പിച്ച ശേഷമേ പൊതുസ്ഥലങ്ങളിൽ പ്രവേശനം അനുവദിച്ചരിന്നുള്ളൂ. എല്ലാവരും കോവിഡ് നെഗറ്റീവ് ഉറപ്പാക്കിയവരാണെന്നതിനാൽ മാളുകളിലും മറ്റും പ്രവേശിച്ചവർ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മണിക്കൂറുകളോളം ചെലവഴിച്ചത്.

അൽ ഹൊസൻ ആപ്പിലൂടെ ഗ്രീൻ പാസ് പ്രദർശിപ്പിച്ചവരെ മാത്രമേ മാളുകളിലും ഹൈപ്പർമാർക്കറ്റ്, വലിയ സൂപ്പർ മാർക്കറ്റുകളിലും പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. മിനി സൂപ്പർമാർക്കറ്റുകളിൽ പ്രവേശനത്തിനും ഗ്രീൻ പാസ് വേണ്ടി വന്നതായി ചിലർ പറഞ്ഞു.

ADVERTISEMENT

English Summary: Abu Dhabi residents face issues as Alhosn app