മസ്കത്ത് ∙ ഒമാനിൽ കർശന നിരീക്ഷണത്തോടെ രാത്രികാല ലോക് ഡൗൺ ആരംഭിച്ചു. രാത്രി 8 മുതൽ പുലർച്ചെ 4 വരെ വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം അനുവദിക്കില്ല. വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ അടച്ചിടണം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ ഒമാനിൽ കർശന നിരീക്ഷണത്തോടെ രാത്രികാല ലോക് ഡൗൺ ആരംഭിച്ചു. രാത്രി 8 മുതൽ പുലർച്ചെ 4 വരെ വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം അനുവദിക്കില്ല. വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ അടച്ചിടണം.

അടിയന്തര സേവനമേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. വിവിധ മേഖലകളിൽ ചെക് പോയിന്റുകൾ സ്ഥാപിക്കുകയും പട്രോളിങ് ഊർജിതമാക്കുകയും ചെയ്തു.

ADVERTISEMENT

നിരീക്ഷണത്തിന് ഡ്രോണുകളും ഉണ്ടാകും. മരണനിരക്കും രോഗവ്യാപന നിരക്കും കൂടുന്ന സാഹചര്യത്തിലാണ് വീണ്ടും രാത്രികാല ലോക്ഡൗൺ ഏർപ്പെടുത്തിയതെന്നു പരമോന്നത സമിതി വ്യക്തമാക്കി.