ദുബായ് ∙ യുഎഇ ജനതയുടെ സന്തോഷകാരണം വെളിപ്പെടുത്തി വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ടിക് ടോക് വിഡിയോ. 'ജനങ്ങളെ സേവിക്കാനാണ് അധികാരികളുള്ളത്, അല്ലാതെ അവരുടെ മേൽ അധികാരം പ്രയോഗിക്കാനല്ല' അദ്ദേഹം വിഡിയോയിൽ പറഞ്ഞു. രാജ്യത്തെ ജനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇ ജനതയുടെ സന്തോഷകാരണം വെളിപ്പെടുത്തി വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ടിക് ടോക് വിഡിയോ. 

'ജനങ്ങളെ സേവിക്കാനാണ് അധികാരികളുള്ളത്, അല്ലാതെ അവരുടെ മേൽ അധികാരം പ്രയോഗിക്കാനല്ല' അദ്ദേഹം വിഡിയോയിൽ പറഞ്ഞു. രാജ്യത്തെ ജനങ്ങൾ സന്തോഷവാന്മാരായിരിക്കണം. അവരുടെ ഒാരോ ദിനവും മുൻപത്തെ ദിവസത്തേക്കാൾ മികവുള്ളതായിരിക്കണം. സ്വദേശികളുടെ ജീവിതം കാഠിന്യത്തിൽ നിന്ന് മെച്ചപ്പെട്ട നിലയിലെത്തിച്ചത് പൂർവികർ കാണിച്ച വഴിയിലൂടെ സഞ്ചരിച്ചതുകൊണ്ടാണ്. ഇതാണ് അവരുടെ സന്തോഷ കാരണം– ഷെയ്ഖ് മുഹമ്മദ് പറയുന്നു.

ADVERTISEMENT

അദ്ദേഹത്തിന് ടിക് ടോക്കിൽ 2,88,000 ആരാധകരുണ്ട്.  തന്റെ ചിന്താശകലങ്ങൾ പറയാനാണ് ഷെയ്ഖ് മുഹമ്മദ് ടിക് ടോക് ഉപയോഗിക്കുന്നത്.

English Summary: sheikh mohammed posted a video on his official TikTok account