അബുദാബി ∙ യുഎഇയിൽ കോവിഡ്19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു പേർ മരിച്ചു.1,964 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 1,923 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികൾ–6,13,993. രോഗമുക്തി നേടിയവർ–5,92,984. ആകെ മരണം 1,763. ചികിത്സയിലുള്ളവർ–19,246. വിവിധ രാജ്യക്കാരാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ കോവിഡ്19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു പേർ മരിച്ചു.1,964 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 1,923 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 

ആകെ രോഗികൾ–6,13,993. രോഗമുക്തി നേടിയവർ–5,92,984.  ആകെ മരണം 1,763. ചികിത്സയിലുള്ളവർ–19,246. വിവിധ രാജ്യക്കാരാണു രോഗബാധിതരെന്നും ഇവർക്കു മികച്ച ചികിത്സയാണു നൽകുന്നതെന്നും അധികൃതർ പറഞ്ഞു.

ADVERTISEMENT

ആകെ പരിശോധന 55.2 ദശലക്ഷം

രാജ്യത്ത് 2,31,497 പരിശോധനകൾ കൂടി നടത്തിയതോടെ ആകെ കോവിഡ് പരിശോധന 55.2 ദശലക്ഷമായി. പ്രതിരോധ കുത്തിവയ്പും (വാക്സീനേഷൻ) വ്യാപകമായി നടന്നുവരുന്നു.

ADVERTISEMENT

അതേസമയം, എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും  വേണം. ഇല്ലെങ്കില്‍ ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് വിലയില്ലാതായിപ്പോകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

English Summary: UAE reports1,964 Covid-19 cases