അബുദാബി/ദുബായ്∙ ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് (കീം) യുഎഇയിൽനിന്ന് 383 വിദ്യാർഥികൾ റജിസ്റ്റർ ചെയ്തു. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളാണ് (നിംസ് ദുബായ്) യുഎഇയിലെ ഏക പരീക്ഷാകേന്ദ്രം. ഈ മാസം 24നു നടക്കേണ്ടിയിരുന്ന പരീക്ഷ ഐഐടി, ജെഇഇ പ്രവേശന പരീക്ഷകളെ തുടർന്ന് ഓഗസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി/ദുബായ്∙ ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് (കീം) യുഎഇയിൽനിന്ന് 383 വിദ്യാർഥികൾ റജിസ്റ്റർ ചെയ്തു. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളാണ് (നിംസ് ദുബായ്) യുഎഇയിലെ ഏക പരീക്ഷാകേന്ദ്രം.

ഈ മാസം 24നു നടക്കേണ്ടിയിരുന്ന പരീക്ഷ ഐഐടി, ജെഇഇ പ്രവേശന പരീക്ഷകളെ തുടർന്ന് ഓഗസ്റ്റ് അഞ്ചിലേക്കു മാറ്റുകയായിരുന്നു. 

ADVERTISEMENT

യുഎഇ സമയം രാവിലെ 8.30 മുതൽ 11 വരെയും ഉച്ചയ്ക്ക് ഒന്നുമുതൽ 3.30 വരെയുമാണ് പരീക്ഷ. രാവിലെ ഫിസിക്സും കെമിസ്ട്രിയും ഉച്ചയ്ക്ക് കണക്കും. സിസിടിവി ലിങ്ക് വഴി എൻട്രൻസ് കമ്മിഷണർ തിരുവനന്തപുരത്തുനിന്ന് തൽസമയം നിരീക്ഷിക്കും. ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിലാണ് പരീക്ഷ നടക്കുക.

യുഎഇയിൽ പരീക്ഷ നടത്താൻ ദുബായ് നോളജ് ഹ്യൂമൻ ആൻഡ് ഡവലപ്മെന്റ് അതോറിറ്റി(കെഎച്ച്ഡിഎ)യുടെ പ്രത്യേക അനുമതി ലഭിച്ചതായി യുഎഇയിലെ പരീക്ഷ കോ ഓർഡിനേറ്റർ നിതിൻ സുരേഷ് മനോരമയോടു പറഞ്ഞു.