മസ്‌കത്ത്∙ ഒമാൻ ബാത്തിന സൗഹൃദ വേദി അവതരിപ്പിക്കുന്ന ഈദ് നിലാവ് 2021 നാളെ

മസ്‌കത്ത്∙ ഒമാൻ ബാത്തിന സൗഹൃദ വേദി അവതരിപ്പിക്കുന്ന ഈദ് നിലാവ് 2021 നാളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙  ഒമാൻ ബാത്തിന സൗഹൃദ വേദി അവതരിപ്പിക്കുന്ന ഈദ് നിലാവ് 2021 നാളെ (വ്യാഴം) വൈകിട്ട് അഞ്ചു മണി മുതൽ ഒമാൻ മലയാളി ഫെയ്സ് ബുക്ക് പേജിൽ അരങ്ങേറും. പട്ടുറുമാൽ 2017 വിജയി ഫാത്തിമ ഫിദ, റിനി രവിന്ദ്രൻ, സൗമിയ സജീഷ്, ഫാത്തിമ ഇസാന എന്നിവർ ഗാനങ്ങൾ ആലപിക്കും. കൂടാതെ ക്ലാസിക്കൽ ഡാൻസുകളും മാറ്റുരക്കും.

ADVERTISEMENT

കോമഡി സ്‌കിറ്റും കവിതാലാപനവും മറ്റു നിരവധി കലാ പരിപാടികളും കൊണ്ട് ലോക്ഡൗൺ കാലത്ത് ഉല്ലസിക്കാൻ കലാ വിരുന്ന് വഴിയൊരുക്കുമെന്നു സംഘാടകർ പറഞ്ഞു. കൂടാതെ ഇന്ത്യക്കകത്തും പുറത്തും നാടൻ പാട്ട് വേദിയിലൂടെ ശ്രദ്ധേയമായ, നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ താവം ഗ്രാമ വേദി അവതരിപ്പിക്കുന്ന നാടൻ പാട്ടുകളുടെ ലൈവ് പരിപാടിയും അരങ്ങേറുമെന്നും സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.