ദുബായ്∙ വിങ്‌സ് ഓഫ് റിലീഫിന്റെ 5 –ാം വാർഷികത്തോടനുബന്ധിച്ചു ആരോഗ്യ വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള സൗജന്യ ആരോഗ്യ വെബിനാർ ഇന്ന്

ദുബായ്∙ വിങ്‌സ് ഓഫ് റിലീഫിന്റെ 5 –ാം വാർഷികത്തോടനുബന്ധിച്ചു ആരോഗ്യ വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള സൗജന്യ ആരോഗ്യ വെബിനാർ ഇന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙  വിങ്‌സ് ഓഫ് റിലീഫിന്റെ  5 –ാം വാർഷികത്തോടനുബന്ധിച്ചു ആരോഗ്യ വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള സൗജന്യ ആരോഗ്യ വെബിനാർ ഇന്ന്( 21) യുഎഇ വൈകിട്ട് 4 മുതൽ ഓൺലൈൻ പ്ലാറ്റഫോമായ സൂമിൽ നടക്കും.  നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.

ADVERTISEMENT

അർബുദ ബോധവത്കരണവും ചികിത്സയും(അലോപ്പതി-ആയുഷ്),  കോവിഡ് പ്രതിരോധം ഹോമിയോപ്പതിയിലൂടെ,  രോഗപ്രതിരോധ ശേഷിയും  ആയുർവേദവും  എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും.  കേരളത്തിലെ മുതിർന്ന ഓങ്കോളജിസ്റ്റ് ഡോ.സി.പി. മാത്യു ആയുഷ് -ഇന്റഗ്രേറ്റഡ് ചികിത്സാരീതികളെ  കുറിച്ച് പ്രസംഗിക്കും. ഫോൺ: +919645550275/+91 9747885461 (കേരള),  + 971557156855/+971509438115(ജിസിസി).