കുവൈത്ത് സിറ്റി∙ വനിതാവേദി കുവൈത്ത് കേന്ദ്ര സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.സതീദേവി ഉദ്ഘാടനം ചെയ്തു. സ്ത്രീധന സമ്പ്രദായത്തിന്റെ കാര്യത്തിൽ മാത്രമല്ല, സമൂഹത്തിന് സ്ത്രീകളോടുള്ള വീക്ഷണത്തിൽ മാറ്റം വരുത്തണമെന്ന് അവർ പറഞ്ഞു. ഓൺ‌ലൈൻ സംവിധാനത്തിൽ നടത്തിയ സമ്മേളനത്തിൽ രമ അജിത്ത്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ വനിതാവേദി കുവൈത്ത് കേന്ദ്ര സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.സതീദേവി ഉദ്ഘാടനം ചെയ്തു. 

സ്ത്രീധന സമ്പ്രദായത്തിന്റെ കാര്യത്തിൽ മാത്രമല്ല, സമൂഹത്തിന് സ്ത്രീകളോടുള്ള വീക്ഷണത്തിൽ മാറ്റം വരുത്തണമെന്ന് അവർ പറഞ്ഞു.

ADVERTISEMENT

ഓൺ‌ലൈൻ സംവിധാനത്തിൽ നടത്തിയ സമ്മേളനത്തിൽ രമ അജിത്ത്, അഞ്ജന സജി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.

കുവൈത്ത് വനിതാവേദി പ്രസിഡന്റ് സജിത സ്കറിയ , സെക്രട്ടറി ആശ ബാലകൃഷ്ണൻ

ജിജി രമേശ്, ബിന്ദു ദിലീപ്, ആശ ബാലകൃഷ്ണൻ, വത്സ സാം, ജ്യോതിഷ് ചെറിയാൻ, അനന്തിക ദിലീപ്, ആർ.നാഗനാഥൻ, ടി.വി.ഹിക്മത്ത്, സജി തോമസ് മാത്യു, ആശ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: സജിത സ്കറിയ (പ്രസി), അമീന അജ്നാസ് (വൈ.പ്രസി), ആശ ബാലകൃഷ്ണൻ (ജന.സെക്ര), പ്രസീത ജിതിൻ (ജോ.സെക്ര), അഞ്ജന സ്ജി (ട്രഷ), ദേവി സുഭാഷ് (ഓഡി).