ദോഹ∙ നാഷനൽ ലൈബ്രറി, ലെഖ് വെയ്ർ ഇന്റർസെക്​ഷനുകളിൽ ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അടിസ്ഥാന സൗകര്യ വികസന ജോലികൾ നടക്കുന്നതിനെ തുടർന്നാണിത്. ലെഖ് വെയ്ർ ഇന്റർസെക്​ഷനിലെ ഒരു പാതയും ദേശീയ ലൈബ്രറി ഇന്റർസെക്​ഷനിലെ രണ്ടു പാതകളും അൽ മർഖിയ സ്ട്രീറ്റിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ നാഷനൽ ലൈബ്രറി, ലെഖ് വെയ്ർ ഇന്റർസെക്​ഷനുകളിൽ ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

അടിസ്ഥാന സൗകര്യ വികസന ജോലികൾ നടക്കുന്നതിനെ തുടർന്നാണിത്. ലെഖ് വെയ്ർ ഇന്റർസെക്​ഷനിലെ ഒരു പാതയും ദേശീയ ലൈബ്രറി ഇന്റർസെക്​ഷനിലെ രണ്ടു പാതകളും അൽ മർഖിയ സ്ട്രീറ്റിൽ നിന്ന് വലത്തേക്കുള്ള പാതയുമാണ് അടയ്ക്കുന്നത്.

ADVERTISEMENT

അതേസമയം ഇടത്തേക്ക് കോർണിഷ് സ്ട്രീറ്റിലേക്കുള്ള പാതയിൽ ഗതാഗതം അനുവദിക്കും. 

അൽ മർഖിയ സ്ട്രീറ്റിൽ നിന്ന് എത്തുന്നവരും വലത്തേക്ക് പോകേണ്ടവരും കോർണിഷ് സ്ട്രീറ്റിലേക്കുള്ള ഇടത്തേ പാതയിലൂടെ ഷെറാട്ടൺ ഇന്റർസെക്​ഷനിലെത്തി യു ടേൺ എടുത്താൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വേഗമെത്താമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.

ADVERTISEMENT

English Summary : Temporary traffic regulations in Doha for three days