ഷാർജ∙ മലങ്കര കത്തോലിക്ക സഭ സമൂഹം ദൈവദാസൻ മാർ ഈവനിയോസിന്റെ 68-ാം ഓർമപ്പെരുന്നാൾ നാളെ ഷാർജ സെന്റ് മൈക്കിൾസ് ദൈവാലയത്തിൽ ആഘോഷിക്കും. പദയാത്ര സ്വീകരണം, കുർബാന, ധൂപ പ്രാർത്ഥന, നേർച്ചവിളമ്പ് എന്നിവ നടക്കും. മലങ്കര കത്തോലിക്കാ സഭ യുഎഇ കോർഡിനേറ്റർ ഫാ. ഡോ. റജി മനക്കലേത്ത്, ഷാർജ സെന്റ് മൈക്കിൾസ് ഇടവക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ മലങ്കര കത്തോലിക്ക സഭ സമൂഹം ദൈവദാസൻ മാർ ഈവനിയോസിന്റെ 68-ാം ഓർമപ്പെരുന്നാൾ നാളെ ഷാർജ സെന്റ് മൈക്കിൾസ് ദൈവാലയത്തിൽ ആഘോഷിക്കും. 

പദയാത്ര സ്വീകരണം, കുർബാന, ധൂപ പ്രാർത്ഥന, നേർച്ചവിളമ്പ് എന്നിവ നടക്കും.

ADVERTISEMENT

മലങ്കര കത്തോലിക്കാ സഭ യുഎഇ കോർഡിനേറ്റർ ഫാ. ഡോ. റജി  മനക്കലേത്ത്, ഷാർജ സെന്റ് മൈക്കിൾസ്  ഇടവക വികാരി ഫാ. സവരിമുത്തു സാമി , ഫാ. ജോസ് വെട്ടുകുളത്തിൽ, ഫാ. അരുൺ രാജ് മനുവേൽ എന്നിവർ തിരുകർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും .